ഒരു യൂണിറ്റ് വിൽക്കുമ്പോൾ 11 രൂപ നഷ്ടം കൊച്ചി: വൈദ്യുതിനിരക്ക് വർധന ഉടൻ ഉണ്ടാവും എന്ന പ്രചാരണം തെറ്റാണെന്ന് കെഎസ്ഇബി അറിയിച്ചു ഡിസംബർ 31 ന് മുമ്പ് വരവ് ചെലവ് കണക്കുകളും നൽകാൻ റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട് പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഭേദഗതി വരുത്തി താരിഫ് ഉള്ളൂ എന്ന് വൈദ്യുതിബോർഡ് അറിയിച്ചു. പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കാം ., നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200Continue reading “വൈദ്യുതി നിരക്കുവർധന ഉടനില്ല;. K S E B..!!”
