വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.?

വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.? വിവാഹ പ്രായം പുരുഷന്മാർക്ക് 21 സ്ത്രീകൾക്ക് 18 വയസും ആയിരിക്കെ വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യ നിയന്ത്രണം സ്ത്രീപുരുഷസമത്വം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആരോഗ്യം തുടങ്ങിയ ഉദ്ദേശിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഈ വരുന്ന 23 വരെയുള്ള പാർലമെൻറ് നടപ്പ് സമ്മേളനത്തിൽ ഈ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.വിവാഹ പ്രായംContinue reading “വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.?”