New Guidelines For International Arrivals in Kerala-കേരളത്തിൽ ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴുദിവസം ക്വാറന്റീൻ. 5296 കേസുകൾ തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ, ഡൽഹിയിലും കർണാടകയിലും ഞായറാഴ്ച കർഫ്യൂ. ചൊവ്വ മുതൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ നടപ്പാക്കണമെന്ന് കേന്ദ്രം എട്ടാംദിവസം പരിശോധന, നെഗറ്റീവ് ആണെങ്കിലും 7ദിവസം സ്വയം നിരീക്ഷണം. വിദേശത്തുനിന്ന് എത്തുന്ന എല്ലാവർക്കും ഏഴുദിവസത്തെ ക്വാറന്റീൻ ഇന്നുമുതൽ നടപ്പാക്കുമെന്ന് മന്ത്രി. വീണ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദേശത്തുനിന്ന്Continue reading “New Guidelines For International Arrivals in Kerala- കേരളത്തിൽ ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം ക്വാറന്റീൻ.”
