Crude oil price is at a record high,s,q,January 2022 , ഏറ്റവും ഉയർന്ന നിരക്കിൽ ക്രൂഡോയിൽ വില. ജനുവരി 18 ന ബ്രെൻഡ് ക്രൂഡോയിൽ വില ബാരലിന് 87 ഡോളറിലെത്തി രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കഴിഞ്ഞ ഏഴ് വർഷത്തെ ഉയർന്ന നിരക്കിൽ. 2014 ഒക്ടോബർ 1 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അബുദാബിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിൻറ, മുസഫ ഐകാഡ് സിറ്റിയിലെ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനുContinue reading “Crude oil price is at a record high,s,q,January 2022”
