ആലപ്പുഴ ബീച്ച് വീണ്ടും സഞ്ചരിപ്രീയം  ആകുന്നു..! Alleppy Beach Reopen

Alleppy ആലപ്പുഴ ബീച്ച് വീണ്ടും സഞ്ചരിപ്രീയം  ആകുന്നു..! Alleppy Beach Reopen ആലപ്പുഴ : ആലപ്പുഴ ബീച്ചും പാർകുകളും ഒക്ടോബർ 4 മുതൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കാള്ക്ടർ A. അലക്സാണ്ടർ ഇത് സംബന്ധിച്ച ഉത്തരവ് നൽകി.  വിനോദ സഞ്ചാരവും ആയി ബന്ധപ്പെട്ട് തൊഴിൽ ചെയ്ത് വന്നിരുന്നവർക്ക് ഇത് വലിയ ഒരു ആശ്വാസമായി. സഞ്ചാരികൾ വളരെ ഉത്സാഹത്തോടെ COVID മുൻകരുതലുകൾ കർശനമായി പാലിച്ചാണ് എത്തികൊണ്ടിരിക്കുന്നത്. ഇത് ഉറപ്പ് വരുത്തുന്നതിനായി അധികൃതർ  വളരെയേറെ ശ്രദ്ധ ചെലുത്തുന്നു. Sponsored ThingsContinue reading “ആലപ്പുഴ ബീച്ച് വീണ്ടും സഞ്ചരിപ്രീയം  ആകുന്നു..! Alleppy Beach Reopen”

കേരള ടൂറിസം ഉണരുന്നു. കൊച്ചിയിൽ ആഡംബര കപ്പലെത്തി

@Thalenth official കൊച്ചി ∙ കൊട്ടും കുരവയും പരമ്പരാഗത കലാപ്രകടനങ്ങളും സൃഷ്ടിച്ച ഉത്സവാന്തരീക്ഷത്തിൽ ആഭ്യന്തര ക്രൂസ് ടൂറിസത്തിനു വീണ്ടും തുടക്കം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി കൊർഡിലിയ ക്രൂസസിന്റെ ആഡംബര കപ്പൽ എംവി എംപ്രസ് കൊച്ചി തുറമുഖത്തെത്തി. കോവിഡ് സൃഷ്ടിച്ച 21 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ക്രൂസ് വെസൽ തുറമുഖത്തെത്തുന്നത്. പുതിയ രാജ്യാന്തര ക്രൂസ് ടെർമിനലിൽ എത്തിയ ആദ്യ കപ്പലുമാണിത്. Sponsored 1200 യാത്രികരുമായി എത്തിയ കപ്പലിൽ നിന്നു കൊച്ചി കാണാനിറങ്ങിയതു മുന്നൂറോളംContinue reading “കേരള ടൂറിസം ഉണരുന്നു. കൊച്ചിയിൽ ആഡംബര കപ്പലെത്തി”