Mental health is no longer something we are encouraged to keep quiet about. If the COVID-19 pandemic has taught us anything about being stuck indoors, it’s that the mental health implications of isolation can have a knock-on effect on your physical health too.
Mental health includes our emotional, psychological, and social well-being. It affects how we think, feel, and act. It also helps determine how we handle stress, relate to others, and make choices. Mental health is important at every stage of life, from childhood and adolescence through adulthood.
Over the course of your life, if you experience mental health problems, your thinking, mood, and behavior could be affected. Many factors contribute to mental health problems, including:
Biological factors, such as genes or brain chemistry
Life experiences, such as trauma or abuse
Family history of mental health problems
Mental health problems are common but help is available. People with mental health problems can get better and many recover completely.
Sponsored
Buy From Amazon
Early Warning Signs
Not sure if you or someone you know is living with mental health problems? Experiencing one or more of the following feelings or behaviors can be an early warning sign of a problem:
Eating or sleeping too much or too little
Pulling away from people and usual activities
Having low or no energy
Feeling numb or like nothing matters
Having unexplained aches and pains
Feeling helpless or hopeless
Smoking, drinking, or using drugs more than usual
Feeling unusually confused, forgetful, on edge, angry, upset, worried, or scared
Yelling or fighting with family and friends
Experiencing severe mood swings that cause problems in relationships
Having persistent thoughts and memories you can’t get out of your head
Hearing voices or believing things that are not true
Thinking of harming yourself or others
Inability to perform daily tasks like taking care of your kids or getting to work or school
കൊച്ചി: വൈദ്യുതിനിരക്ക് വർധന ഉടൻ ഉണ്ടാവും എന്ന പ്രചാരണം തെറ്റാണെന്ന് കെഎസ്ഇബി അറിയിച്ചു ഡിസംബർ 31 ന് മുമ്പ് വരവ് ചെലവ് കണക്കുകളും നൽകാൻ റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട് പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഭേദഗതി വരുത്തി താരിഫ് ഉള്ളൂ എന്ന് വൈദ്യുതിബോർഡ് അറിയിച്ചു.
പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കാം .,
നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ്
ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220/-
ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3/- വ്യത്യാസം 247.3/-
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Order Now
1. കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം.
2.ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന വൈദ്യുതി എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
Sponsored
കടപ്പാട്:
Kerala State Electricity Board Limited
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾക്ക് താലന്ത്. കോം ഉത്തരവാദി ആയിരിക്കുകയില്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം.
വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.?
വിവാഹ പ്രായം പുരുഷന്മാർക്ക് 21 സ്ത്രീകൾക്ക് 18 വയസും ആയിരിക്കെ വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യ നിയന്ത്രണം സ്ത്രീപുരുഷസമത്വം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആരോഗ്യം തുടങ്ങിയ ഉദ്ദേശിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഈ വരുന്ന 23 വരെയുള്ള പാർലമെൻറ് നടപ്പ് സമ്മേളനത്തിൽ ഈ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
14 ൽ നിന്ന് 21 ലേയ്ക്ക്
1929 സെപ്റ്റംബർ 28 ന് ബ്രിട്ടീഷ് ഭരണകാലത്ത് പാസാക്കിയ ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെണ് കുട്ടികൾക്ക് 14 വയസും ആൺ കുട്ടികൾക്ക് 18 എന്നിങ്ങനെയായിരുന്നു വിവാഹ പ്രായം. 1978 ഇല് ശാരദ നിയമം ഭേദഗതി ചെയ്തു പുരുഷന്മാർക്ക് 21, സ്ത്രീകൾക്ക് 18 എന്നിങ്ങനെ ആക്കി. സെൻട്രൽ ലെജിസ്ലേറ്റീവ് അസേംബ്ലിയിൽ ഇതിന് ബിൽ അവതരിപ്പിച്ച മുൻ ജഡ്ജി ഹർബിലാസ് ശാരദയുടെ പേരിലാണ് ഈ നിയമം അറിയപ്പെട്ടത്. ഇതിന് പകരമായി 2006 ഇൽ ബാല നിരോധന നിയമം കൊണ്ടുവന്നെങ്കിലും പ്രായപരിധി മാറ്റിയിട്ടില്ല.
സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും സ്ത്രീ ശാക്തീകരണത്തിനും ജയ ജയ്റ്റലി അധ്യക്ഷയായ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം. പ്രായ പരിധി ഉയർത്താൻ ബാലവിവാഹ നിരോധന നിയമത്തിൽ ആകും പ്രധാന ഭേദഗതി വരുത്തുക. ചില വ്യക്തി നിയമങ്ങളിലും ഉചിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയേക്കും.
2020 ജൂണിൽ നിയോഗിച്ച ഈ സമിതിയിൽ നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ. പോൾ, ആരോഗ്യ വനിതാ- ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും ഉന്നത വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും. സെക്രട്ടറിമാർ തുടങ്ങിയവരും ഉൾപെടുന്നു.
ഇന്ത്യൻ വിവാഹ നിയമങ്ങളെപറ്റി കൂടുതൽ അറിയാൻ ഈ പോസ്റ്റിനു താഴെ നിങ്ങളുടെ സംശയങ്ങൾ comment ചെയ്യൂ.
മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ ജയസൂര്യ മോശം റോഡുകളെ പറ്റി പറഞ്ഞത്. റോഡ് നിർമ്മിച്ച ശേഷം കരാറുകാരൻ പരിപാലിക്കേണ്ട കാലാവധി കരാറുകാരൻ്റെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെയും പേരും നമ്പറും സഹിതം പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ചാണ് ജയസൂര്യ ഇങ്ങനെ പറഞ്ഞത്. മന്ത്രിയും ജയസൂര്യയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
“കേരളത്തിലെ റോഡ് നന്നാക്കാത്തതിനെ തടസ്സം മഴയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ല എന്ന വിമർശനമാണ് ജയസൂര്യ നടത്തിയത് “
കുറച്ചുനാളുകൾക്കു മുമ്പ് നിവൃത്തികെട്ട് റോഡിലെ കുഴിയടയ്ക്കാനിറങ്ങി ജയസൂര്യ വാർത്തകളിൽ നിറഞ്ഞിരുന്നു അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും കേരളത്തിലെ റോഡിൻറെ അവസ്ഥ എന്ന് ജയസൂര്യ പറഞ്ഞു. “നല്ല റോഡിലൂടെ സഞ്ചരിക്കുക എന്നത് പൗരൻ്റെ അവകാശമാണ് അപേക്ഷയോ ആഗ്രഹമോ അല്ല അവർക്ക് റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ അത് ചെയ്യാത്തതിന് എന്ത് കാരണം പറഞ്ഞിട്ടും കാര്യമില്ല. പുലിവാൽകല്യാണം സിനിമയിൽ ദുർഗന്ധം ശ്വസിച്ച് കൊച്ചി എത്തി എന്നു പറയുന്ന സലിംകുമാർ ഡയലോഗും താരം ഓർമിപ്പിച്ചു. അതുപോലെ പോലെ മോശം റോഡിലേക്ക് കയറുമ്പോൾ കേരളം എത്തി എന്ന് പറയേണ്ട അവസ്ഥയാണ്. ഊർജ്ജസ്വലനായ മന്ത്രിയുടെ നേതൃത്വത്തിൽ റോഡുകൾ നന്നാകുമെന്ന് പ്രതീക്ഷയും താരം പങ്കുവച്ചു.
Sponsored
Call Now
ജയസൂര്യയുടെ ഈ പരാമർശം വിവാദമായതോടെ ചിറാപുഞ്ചിയിൽ പതിനായിരം കിലോമീറ്റർ റോഡ് മാത്രമേ ഉള്ളൂ എന്നും കേരളത്തിൽ അത് 3.5 ലക്ഷം കിലോമീറ്റർ ആണ് എന്നും കണ്ണൂർ മട്ടന്നൂരിൽ മന്ത്രി റിയാസ് പ്രതികരിച്ചു. ഈ പ്രതികൂല കാലാവസ്ഥയിലും കേരളത്തിലെ ഭൂരിപക്ഷം റോഡിനും ഒരു കേടും പറ്റിയിട്ടില്ല എന്നും മഴ അറ്റകുറ്റപണിക്ക് ഒരു പ്രശ്നം തന്നെയാണെന്നു മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് മന്ത്രിയുടെ അനുവാദത്തോടെയാണ്, ഉള്ളിൽ തോന്നുന്നത് പറഞ്ഞോട്ടെ എന്ന് മന്ത്രിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് പരിപാടിയിൽ പരാമർശം ഉന്നയിച്ചതെന്ന് ഫേസ്ബുക്കിൽ പ്രതികരിച്ച ജയസൂര്യ വിവാദം മയപ്പെടുത്തി.
ഖത്തറിൽ റോഡുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ റഡാർ നി,രീ,ക്ഷണം ശക്തമാക്കി. പുതിയ ട്രാഫിക് റഡാറുകൾ സ്ഥാപിച്ചതോടെ ഖത്തറിലെ ഗതാഗത നിയന്ത്രണം ഉറപ്പാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ റോഡുകളിലെ സ്പീഡ് റഡാറുകൾ സ്ഥാപിച്ചതായി MOI വാഹനമോടിക്കുന്നവർക്ക് മു,ന്ന,റിയിപ്പ് നൽകുന്നു. ഈ സ്പീഡ് റഡാറുകൾ ഖത്തറിൽ സർവസാധാരണമായി മാറിയിരിക്കുന്നു. ഈ റഡാറുകൾക്ക് റോഡിൻ്റെ ഒരു വശത്ത് ചിത്രങ്ങൾ പകർത്താൻ കഴിയും, അല്ലെങ്കിൽ 360-ഡിഗ്രി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന റടാരിന് ആ മേഖലയിലെ ഏത് വേഗത്തിലുള്ള വാഹനത്തിൻ്റെയും ചിത്രങ്ങൾ പകർത്താൻ കഴിയും. റഡാറിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ വേഗത പരിധി കടന്നാൽ, ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അല്ലെങ്കിൽ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് എല്ലാം പിഴ ലഭിക്കും.
ഖത്തർ റോഡുകൾ റഡാർ നി,രീ,ക്ഷണത്തിൽ, ഡ്രൈവർമാർക്ക് മു,ന്ന,റിയിപ്പ്-Qatar New Radar Camera
നിങ്ങൾ ഓഫ് ദി സ്‌ട്രീറ്റ് എന്നതിനർത്ഥം റഡാറിന് പുറത്താണെന്ന് കരുതരുത്: സാധാരണ ഡ്രൈവർമാർ ചിന്തിക്കുന്നത്, സ്‌പീഡ് റഡാർ ഹൈവേയിലെ വാഹനമോടിക്കുന്നവരെ മാത്രമേ പിടിച്ചെടുക്കൂ എന്നതാണ്. പക്ഷേ, ഉയരത്തിന്റെ എല്ലാ മേഖലകളിലും റഡാർ അമിതവേഗക്കാരെ നിരീക്ഷിക്കും. സ്പീഡ് റഡാർ ഹൈവേകൾ, സർവീസ് റോഡുകളിൽ, എക്സിറ്റ് അല്ലെങ്കിൽ ആ പ്രദേശത്തെ മറ്റേതെങ്കിലും റോഡുകൾ അങ്ങനെ അതിൻ്റെ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കുന്നു.
For More Details About MOI updates Fines Qatar New Radar Camera
visit Official Website ; .
എന്നിരുന്നാലും, പൊതുജനങ്ങൾക്ക് ഒരു അവബോധം നൽകുന്നതിനായി MOI ഈ മൊബൈൽ റഡാറുകളുടെ പൊതുവായ ലൊക്കേഷനുകൾ ട്വീറ്റ് ചെയിതിട്ടുണ്ട്. ഖരാര റോഡ്, അൽ ഷമാൽ ഹൈവേ, അൽ വക്‌റ-മെസൈദ് ഹൈവേ, ദുഖാൻ ഹൈവേ, സൽവ റോഡ് എന്നിവയാണ് മൊബൈൽ റഡാറുകൾ സ്ഥാപിച്ച ആദ്യ സ്ഥലങ്ങളിൽ പെടുന്നവ.
രാജ്യത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഈ റഡാറുകൾ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ട്ന്ന് മന്ത്രാലയം വ്യക്താക്കി. അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാകത നിയമങ്ങൾ പാലിക്കണം എന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മു,ന്ന,റിയിപ്പ് നൽകി.
JOIN BIG TICKET PRIZE SHARING GROUP – DECEMBERTouch / Click Now
ഇന്ത്യയിലെ കൊറോണ വൈറസ് സജീവ കേസുകൾ, കോവിഡ്-19 പുതിയ വേരിയന്റ് ഏറ്റവും പുതിയ വാർത്തകൾ: “അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അന്തർദേശീയ യാത്രക്കാർക്കായി ഇന്ത്യ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ആശങ്കയുടെ വകഭേദം കൂടുതൽ കൈമാറ്റം ചെയ്യപ്പെടുമോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് പുതിയ കോവിഡ് -19 വേരിയന്റായ ഒമിക്‌റോണിന്റെ കണ്ടെത്തലും പ്രക്ഷേപണക്ഷമതയും സംബന്ധിച്ച ആശങ്കകൾക്കിടയിൽ ലോകാരോഗ്യ സംഘടന ഞായറാഴ്ച പറഞ്ഞു. Omicron-മായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നുമില്ല, PTI അനുസരിച്ച് ആഗോള സംഘടന കൂട്ടിച്ചേർത്തു.
Sponsored
Book Now
അതിനിടെ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള “അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അന്തർദേശീയ യാത്രക്കാർക്കായി ഇന്ത്യ പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, എത്തിച്ചേരുമ്പോൾ പരിശോധന നിർബന്ധമാക്കുന്നു, നെഗറ്റീവ് ഫലത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ, എട്ടാം തീയതി വീണ്ടും പരിശോധന ദിവസം.
പല സംസ്ഥാനങ്ങളും സ്വന്തം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പൂർണ്ണ ജീനോം സീക്വൻസിംഗിനായി (ഡബ്ല്യുജിഎസ്) നിർബന്ധമായും അയച്ച സാമ്പിളുകൾ ഒഴികെ, അണുബാധയ്ക്ക് പോസിറ്റീവ് പരീക്ഷിച്ച യാത്രക്കാരെ പത്ത് ദിവസത്തേക്ക് “ഇൻസ്റ്റിറ്റ്യൂഷണൽ ഐസൊലേഷന്” കീഴിൽ “ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ” സ്ഥാപിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
മുംബൈയിൽ, ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) – കഴിഞ്ഞ 15 ദിവസത്തിനിടെ ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ആശങ്കയുള്ള രാജ്യങ്ങളിൽ നിന്ന് നഗരത്തിലെത്തിയ 465 യാത്രക്കാരെ ബന്ധപ്പെടാൻ തുടങ്ങി.