കാർ വാഷ് കമ്പനിയിൽ ജോലി, ഇന്ന് തമിഴ്നാട്ടിലെ കോടീശ്വരൻ ! ബിഗ് ടിക്കറ്റ് ജീവിതം മാറ്റി മറിച്ച ഖാദർ ഹുസൈൻ.

കാർ വാഷ് കമ്പനിയിൽ ജോലി, ഇന്ന് തമിഴ്നാട്ടിലെ കോടീശ്വരൻ !! ബിഗ് ടിക്കറ്റ്  ജീവിതം മാറ്റി മറിച്ച ഖാദർ ഹുസൈൻ.

അബുദാബി: തമിഴ്‌നാട് സ്വദേശിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഏറ്റവും ഉയർന്ന തുകയായ 66 കോടിയിലേറെ രൂപ (30 കോടി ദിർഹം) സമ്മാനം.ഷാർജയിൽ കാർ വാഷ് കമ്പനിയിൽ ജോലി ചെയ്യുന്ന ഖാദർ ഹുസൈൻ (27) ആണ് ഭാഗ്യം തേടിയെത്തിയത്.


Watch Subscribe & Win ticket Shares !!! Limited Tym offer


നാട്ടിൽ അവധി ആഘോഷിക്കാൻ പോയ ഹുസൈനെ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.കമ്പനിയിലെ സുഹൃത്തിനോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.സമ്മാനം തുല്യമായി പങ്കിടും.

Join Next Big Ticket Group ₹ 850 / Share. Make Payment and Upload Receipt Here

പ്രതിമാസം 1500 ദിർഹത്തിനാണ് ഖാദർ ജോലി ചെയ്‌തത്.നാട്ടിൽ വാടക വീട്ടിൽ താമസിക്കുന്നതെന്നും പുതിയൊരു വീട് വെക്കണമെന്നും ഖാദർ പറഞ്ഞു.യു.എ.ഇ.യിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനാണ് ഖാദർ പദ്ധതിയിടുന്നത്.


കൂടുതൽ ബിഗ് ടിക്കറ്റ് ലോട്ടറി ഇൻവെസ്റ്റ്മെൻ്റ് ആശയങ്ങൾ മുതലായ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

https://chat.whatsapp.com/EmdnQYZLzpzD8TtaCAF0m6

ഞങ്ങളുടെ ടെലഗ്രാം ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://t.me/bumperprizesharing

യൂട്യൂബ് ഐഡികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://bit.ly/3sCknrg

2 thoughts on “കാർ വാഷ് കമ്പനിയിൽ ജോലി, ഇന്ന് തമിഴ്നാട്ടിലെ കോടീശ്വരൻ ! ബിഗ് ടിക്കറ്റ് ജീവിതം മാറ്റി മറിച്ച ഖാദർ ഹുസൈൻ.

Leave a comment