കേരളത്തിൽ സാധാരണക്കാർക്ക് ലോട്ടറി അടിക്കുന്നത് കുറയുന്നു.ലോട്ടറി മാഫിയ തട്ടിപ്പ് പുറത്തായി. കേരളത്തിൽ സാധാരണക്കാരന് ലോട്ടറിയടിക്കുന്നത് കുറയുന്നു.കാരണം ലോട്ടറി മൊത്തമായി ആളുകൾക്ക് (മാഫിയകൾക്ക്) മറിച്ചുവിൽക്കുന്നു. ഇങ്ങനെ വിൽപ്പന നടത്തുന്ന ഒരു മാഫിയ സംഘം തന്നെ കേരളത്തിലുണ്ടെന്ന് എന്ന് കണ്ടെത്തി. നിലവിൽ അവസാനം വരുന്ന നാല് അക്കങ്ങൾ ക്ക് 5000/- രൂപ മുതൽ 100/- രൂപ വരെ സമ്മാനങ്ങൾ ഉണ്ട്. ഇങ്ങനെ ഒരേപോലെയുള്ള പല സീരീസിലേ 12 ടിക്കറ്റുകൾ (1 സെറ്റ്) ഒരാൾക്ക് വാങ്ങാൻ അനുമതിയുണ്ട്. എന്നിരിക്കെ ഇതുപോലെയുള്ള 40,72,90 സെറ്റ്Continue reading “കേരളത്തിൽ സാധാരണക്കാർക്ക് ലോട്ടറി അടിക്കുന്നത് കുറയുന്നു.ലോട്ടറി മാഫിയ തട്ടിപ്പ് പുറത്തായി.”
